ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് അധികൃതര്‍ പിടികൂടി
Dec 7, 2019, 10:38 IST
നീലേശ്വരം:(www.kasargodvartha.com 07.12.2019) ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. കൂട്ടുപ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ചായ്യോം കോളനിക്കു സമീപത്തു നിന്നുമാണ് ചായ്യോം ബസാര്‍ ലക്ഷ്മി നിലയത്തിലെ സി.ചന്ദ്രനെ വനം വകുപ്പ് ഫ്‌ലയിങ് സ്‌കോഡ് പിടികൂടിയത്. ചായ്യോം വാഴപ്പന്തല്‍ ആറാട്ടുകടവ് ഹൗസിലെ ടി.എം.അഷ്‌റഫാണ് ഒളിവില്‍ പോയത്. ഇവര്‍ കോളനിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് ഉടുമ്പിനെ പിടിച്ചത്.
അഷ്‌റഫ് ഇതിനെ അറുത്തു പാകപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിരുന്നു ഇതിതോടെയാണ് വനംവകുപ്പിനു വിവരം ലഭിച്ചത്. ഉടനെ ചന്ദ്രനെ അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Neeleswaram, Killed, forest, arrest, Social-Media, The Forest Department has arrested the man who killed and killed monitor lizard
< !- START disable copy paste -->