രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല
Mar 16, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2015) രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല. എടനീര്‍ പെര്‍ള ഹൗസിലെ ഹനീഫയുടെ കൂടെ താമസിക്കുന്ന മാവിലന്‍ എന്ന യുവാവാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് രാത്രി 11.30 മണിയോടെ മരിച്ചത്.
അസുഖബാധിതനായ യുവാവിനെ 14ന് വൈകിട്ടാണ് ചിലര്‍ ആശുപത്രിയിലെത്തിച്ചത്. മരണവിവരം അറിയിക്കാന്‍ ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമില്ല. ബന്ധുക്കളെത്താത്തതിനാല്‍ വിവരം പോലീസിലറിയിച്ച് സംസ്‌കരിക്കാനാണ് തീരുമാനം.
Also Read:
അമ്മയുടെ നിര്‍ബന്ധം: ഗര്‍ഭിണിയാകാന്‍ പുരുഷന്മാരെ തേടി യുവതി സോഷ്യല്‍
മീഡിയയില്‍
Keywords: Kasaragod, Kerala, died, Deadbody, hospital, General-hospital, Mobile Phone, Phone-call, Police, Youth,
Advertisement: