city-gold-ad-for-blogger

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കാസര്‍കോട്:(www.kasargodvartha.com 09/08/2017) റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. മന്നിപ്പാടി കാന്തിക്കരയിലെ ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ബി 2637 നമ്പര്‍ ബൈക്കാണ് മോഷണം പോയത്. ജൂലൈ 17ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ ബാലകൃഷ്ണന്‍ നായക്‌സ് റോഡിലെ കടയ്ക്കരികില്‍ ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു.

തിരിച്ചുവന്നപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Road-side, Bike, Shop, Police, Case,  The bike stopped at the roadside and went off.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia