city-gold-ad-for-blogger

കാസര്‍കോട്ടുകാര്‍ക്ക് നന്ദി പറഞ്ഞ് ജില്ലാ കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സുതാര്യവും സമാധനപരവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. ഡി സജിത് ബാബു നന്ദി പറഞ്ഞു.
കാസര്‍കോട്ടുകാര്‍ക്ക് നന്ദി പറഞ്ഞ് ജില്ലാ കലക്ടര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍, വോട്ടര്‍മാര്‍, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് തെരഞ്ഞടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്. ആത്മാര്‍ത്ഥയോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിച്ച മുഴുവന്‍ ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, election, District Collector, Dr. D Sajith Babu, Thanks to all, Dist collector 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia