city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയകള്‍ യുവാക്കളെ തിന്മയിലേക്ക് നയിക്കുന്നു: സൈനുല്‍ ആബിദീന്‍ തങ്ങള്‍

നായന്മാര്‍മൂല: നവമാധ്യമായ സോഷ്യല്‍ നെറ്റുവര്‍ക്കുകളെ നന്മയക്കുവേണ്ടി ഉപയോഗിക്കുന്നതിനുപകരം ഇന്നിന്റെ യുവത്വും തിന്മയ്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പറഞ്ഞു.

നല്ല സന്ദേശങ്ങള്‍ കൈമാറുക എന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ അഭ്യൂഹങ്ങളും വിദ്വേഷവും പരത്തുന്ന വാര്‍ത്തയാണ് ഇത്തരം മീഡിയകളിലൂടെ യുവത്വം പടച്ചുവിട്ടുകൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. റഹ്മാനിയ നഗര്‍ ജുമാമസ്ജിദ് സ്വാലത്ത് വാര്‍ഷിക പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയകള്‍ യുവാക്കളെ തിന്മയിലേക്ക് നയിക്കുന്നു: സൈനുല്‍ ആബിദീന്‍ തങ്ങള്‍

ഷൗക്കത്തലി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും അസ്സയിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Naimaramool, Social Network, Facebook, Whatsapp, Zainul Abideen Thangal, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia