നായന്മാര്‍മൂല തന്‍ബീഹ് സ്‌കൂള്‍ പ്ലാറ്റിനം ജുബിലി ഫെബ്രുവരിയില്‍
Dec 2, 2014, 12:30 IST
നായന്മാര്‍മൂല: (www.kasargodvartha.com 02.12.2014) തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 75 -ാം വാര്‍ഷികം ഫെബ്രുവരി ആദ്യവാരം വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ് കൗണ്‍സില്‍ സംയുക്ത യോഗം തീരുമാനിച്ചു.
ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ ,ബോധവല്കരണം, കലാപരിപാടികള്‍, മാഗസിന്‍ പ്രകാശനം, പ്രദര്‍ശനങ്ങള്‍, മത്സര പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് ബഷീര്‍ ഹാജി, പി.പി. ഉമ്മര്‍ ഹാജി, എ.എല്‍. മുഹമ്മദ് അസ്ലം, എം. ഹനീഫ, സമീര്‍ പി.പി, കെ.എച്ച്. മുഹമ്മദ്, എന്‍.എം. അബ്ബാസ്, പി.എ. മുഹമ്മദ്, ടി.പി. മുഹമ്മദ് അലി, ലത ജി, പി. മൂസക്കുട്ടി, സി.കെ. ജോണ്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, TIHSS Naimaramoola, Anniversary, Seminar, Medical -camp, Campaign, Exhibition, Seminar, Sub Committee, N.A Aboobacker Haji, A. Muhammed Basheer, P.P Ummer Haji.
Advertisement: