തമ്പ് ഫുട്‌ബോള്‍: ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂറിന് ജയം
May 12, 2013, 18:16 IST
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭ്യമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബി രണ്ടാം മത്സരത്തില്‍ ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂര്‍ മെയ്ഡ്ഗ്വാഡ് അരീക്കോട് മലപ്പുറത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി. HAL താരം നിഖിലായിരുന്നു വിജയഗോള്‍ നേടിയത്.
നാസര്‍ ഡാര്‍ഡോ കളിക്കാരുമായി പരിചയപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂറിനെ നേരിടും. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര മുഖ്യാതിഥിയായിരിക്കും.
Keywords: Kerala, Melparamba, Thamb Melparamba, Mogral Puthur, Football tournament, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.