തളങ്കര തെരുവത്ത് ഇക്കച്ച കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം
Apr 9, 2015, 09:44 IST
തളങ്കര: (www.kasargodvartha.com 09/04/2015) തെരുവത്ത് ഇക്കച്ച കോണ്‍ക്രീറ്റ് റോഡ് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
Also Read:
ദുബൈ മറീനയിലെ ഉല്ലാസ ബോട്ടില്‍ മദ്യപാനവും സെക്‌സും; 2 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 3 സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ്
Keywords: Kasaragod, Kerala, Thalangara, Theruvath, Road, inauguration, Concrete Road, Municipal Chairman T.E. Abdulla,
Advertisement:
ഡി.പി.സി. അംഗം എ. അബ്ദുര്‍ റഹ് മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എം. അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, അമാന്‍ അങ്കാര്‍, കെ.എം. ബഷീര്‍, താഹിറ സത്താര്‍, കൗണ്‍സിലര്‍ സഫിയ മൊയ്തീന്‍, അഡ്വ. വി.എം. മുനീര്‍, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലൈന്‍, എ.എം. കടവത്ത്, ഹാഷിം കടവത്ത്, കുഞ്ഞിമൊയ്തീന്‍, മുഹമ്മദ് കുഞ്ഞി താലങ്ങാടി, മൊയ്തീന്‍ മജീദ്, ഷമ്മാസ് മജീദ്, ഹുസൈന്‍, മൊയ്തീന്‍ അപ്‌സര, ഹനീഫ് തായലങ്ങാടി, അഹ് മദ് അങ്കോല തുടങ്ങിയവര്‍ സംബന്ധിച്ചു.