മികച്ച അംഗീകാരം നേടിയ സ്കൂള്‍ പിടിഎയെ അനുമോദിച്ചു
Sep 4, 2013, 17:57 IST
കാസര്‍കോട്: സബ് ജില്ലാ, ജില്ലാ, സംസ്ഥാന അംഗീകാരത്തിന് അര്‍ഹമായ കാസര്‍കോട് വൊക്കേഷണല്‍ മുസ്ലിം ഹയര്‍ സെക്കൻഡറി സ്കൂള്‍ തളങ്കര പിടിഎയെയും, അതിന്റെ സാരഥിയായ കെ.എ. അബ്ദുല്‍ ബഷീറിനേയും ദേളി അപ്സര പബ്ലിക് സ്കൂള്‍ പിടിഎ പ്രസിഡന്റ് സി.എല്‍ ഹമീദ്, കാസര്‍കോട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് എ എസ് മുഹമ്മദ്കുഞ്ഞി എന്നിവര്‍ അനുമോദിച്ചു.
ഉത്തര മലബാറിന് ആദ്യമായി കൈവന്ന ഈ അംഗീകാരം ഈ പ്രദേശത്തെ മറ്റുള്ള പിടിഎ കമ്മിറ്റികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രചോദനമാവട്ടെയെന്നവര് ആശംസിച്ചു.
ഉത്തര മലബാറിന് ആദ്യമായി കൈവന്ന ഈ അംഗീകാരം ഈ പ്രദേശത്തെ മറ്റുള്ള പിടിഎ കമ്മിറ്റികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രചോദനമാവട്ടെയെന്നവര് ആശംസിച്ചു.
Keywords: Kerala, Kasaragod, School, PTA, A.S Mohammed Kunhi, C.L Hameed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.






