വിദ്യാര്‍ത്ഥികളും നാട്ടുകാരും കൈകോര്‍ത്തു; തളങ്കര പാര്‍ക്കും ഹാര്‍ബറും ക്ലീന്‍
Jun 25, 2019, 21:31 IST
തളങ്കര: (www.kasargodvartha.com 25.06.2019) വിദ്യാര്‍ത്ഥികളും നാട്ടുകാരും കൈകോര്‍ത്തതോടെ തളങ്കര പാര്‍ക്കും ഹാര്‍ബറും വൃത്തിയായി. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, തളങ്കര വാസ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തളങ്കര ഹാര്‍ബര്‍, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിസരം, എല്‍ പി സ്‌കൂള്‍, കുട്ടികളുടെ പാര്‍ക്ക്, ഹാര്‍ബറിലേക്കുള്ള റോഡ് എന്നീ സ്ഥലങ്ങള്‍ വൃത്തിയാക്കിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ എ എസ് പി ഡി ശില്‍പ ഉദ്ഘാടനം ചെയ്തു. എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് ഇന്‍ ചാര്‍ജ് സജിനി മോഹന്‍, വാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി അഷ്ഫാഖ്, ഹൈദ്രോസ് ജുമാമസ്ജിദ് സെക്രട്ടറി ഫൈസല്‍, റഹ് മാന്‍ പടിഞ്ഞാര്‍, അസ്ലം, സഫ് വാന്‍ എന്നിവരും ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹനന്‍, ഡോ. ഇര്‍ഫാന്‍ അഹമ്മദ് തളങ്കര, റഫീഖ് ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Cleaning, Thalangara park and Harbor cleaned
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thalangara, Cleaning, Thalangara park and Harbor cleaned
< !- START disable copy paste -->