തളങ്കര മുസ്ലിം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന; യഹ് യ തളങ്കര പ്രസിഡണ്ട്, ടി എ ഷാഫി ജന. സെക്രട്ടറി
May 17, 2016, 16:30 IST
തളങ്കര: (www.kasargodvartha.com 17.05.2016) തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി യഹ് യ തളങ്കരയെയും ജനറല്‍ സെക്രട്ടറിയായി ടി എ ഷാഫിയെയും ട്രഷററായി ഡോ. എം പി ഷാഫി ഹാജിയെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി ടി എ ഖാലിദ്, കെ എ മുഹമ്മദ് ബഷീര്‍, കെ എം അബ്ദുര്‍ റഹ് മാന്‍, സി എല്‍ ഹമീദ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി കെ എം ഹാരിസ്, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഗണേഷ് കോലാര്‍, ബി യു അബ്ദുല്ല എന്നിവരെയും തെരഞ്ഞെടുത്തു.
എല്‍ എ മഹമൂദ് ഹാജിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തളങ്കര മുസ്ലിം സ്‌കൂളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Keywords: Thalangara, kasaragod, school, Meeting, Office- Bearers, Yahya-Thalangara, TA Shafi, Dr. MP Shafi Haji, Muslim School.