തളങ്കര കടവത്തെ മുഹമ്മദ് കുഞ്ഞി പാലത്തില്‍ നിര്യാതനായി
Oct 16, 2012, 14:45 IST
തളങ്കര: തളങ്കര കടവത്തെ പരേതരായ അബ്ദുര്‍ റഹ്മാന്-നഫീസ ദമ്പതികളുടെ മകന് പാലത്തില്‍ ഹൗസില്‍ മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: അസ്മ പള്ളിക്കാല്‍. മക്കള്‍: അമീന്, ജസീം (ഇരുവരും ദുബൈ) ഫാത്വിമ, ഫര്‍സാന, താജുദ്ദീന്.
മരുമക്കള്‍: പി.എ. ഹാരിസ് പടിഞ്ഞാര്‍, ജലീല്‍ ക്രസന്റ് റോഡ്, സമീറ ചൗക്കി, നബീദ ഉദുമ. സഹോദരങ്ങള്‍: അബ്ദുല്ല, മാഹിന്‍, ഷംസു, മഹ്മൂദ്, ഹസന്, സുഹ്റ, പരേതയായ ഖദീജ.
Keywords: Death, Thalangara, Kasaragod, Kerala, Muhammed Kunhi