തളങ്കര ഫുട്ബോള്‍: ഷൂട്ടൗട്ടില്‍ എം.എസ് ബേക്കറിക്ക് വിജയം
May 19, 2013, 13:40 IST
കാസര്‍കോട്: നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലീം ഹൈസ്ക്കൂളില്‍ നടന്നുവരുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ എം.എസ്.ബേക്കറി കാസര്‍കോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ വിജയിച്ചു.
കെ.ടു മംഗലാപുരത്തേയാണ് ഒരു ഗോളിന് തോല്‍പ്പിച്ചത്. ഇരു ടീമുകളും മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാട്ടര്‍ സെമിയില്‍ സബാ പയ്യന്നൂര്‍ അഫാന്സ് ഐ.ടി.ഐ കാസര്‍കോടിനെ നേരിടും.

Keywords: Football tournament, Thalangara, M.S Bakery, Won, Kasaragod, Kerala, Kasaragod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.