താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളനം 30ന്; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
Apr 13, 2014, 13:25 IST
പടന്നക്കാട്:(www.kasargodvartha.com 13.04.2014) പടന്നക്കാട് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ന് നടക്കുന്ന താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളന എസ്.വൈ.എസ് സ്വാന്തന പ്രഖ്യാപന പരിപാടിക്ക് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
മുഹമ്മദ് അഷ്‌കര്‍ അലി (ചെയര്‍മാന്‍), ബഷീര്‍ മങ്കയം (കണ്‍വീനര്‍) കെ.കെ. മൂസ (ട്രഷറര്‍), ടി. അബ്ദുര്‍ റഹ്മാന്‍, തറവാട് അബ്ദുര്‍ റഹ്മാന്‍, എ. ഇസ്മാഈല്‍, കെ. മുഹമ്മദ് കുഞ്ഞി കരുവളം (വൈസ് ചെയര്‍മാന്‍മാര്‍), ഷഫീഖ് ഹാഫിളി, ഇബ്രാഹിം മൗലവി, ശൈഖ് ഹമീദ്, സുബൈര്‍ കെ.പി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സബ്കമ്മിറ്റി അംഗങ്ങളായി മടിക്കൈ അബ്ദുല്ല ഹാജി, ഇ.കെ. അബ്ദുര്‍ റഹ്മാന്‍ ഫലാഹ് നഗര്‍, മഹമൂദ് സ്വഫ, ഹാരിസ് കരുവളം, റഫീഖ് എം, അബ്ദുല്‍ സത്താര്‍, ഷറഫുദ്ദീന്‍, റിയാസ് ഗെല്ലി, സൈനുദ്ദീന്‍ വി.പി., മുഹമ്മദ് കുഞ്ഞി ചിറപ്പുറം, ജമാല്‍ കെ., അബ്ദുല്‍ റഷീദ് കെ.പി, സഫാജ്, മന്‍സൂര്‍, ശരീഫ് ജെ.സി.ബി, അബ്ദുല്‍ കരീം ചിക്കന്‍, പിസി. ബഷീര്‍, മുഹമ്മദലി മദീന, ഷാക്കിര്‍ എന്‍പി., ജഅ്ഫര്‍ എന്‍എ., മര്‍ഷിദ് സി.എം., ഫാസില്‍ പി, റാഷിദ്, അര്‍ഷദ് പി., എന്‍.എന്‍ മുസ്തഫ, ഇ.കെ. ഹാരിസ്, ഹക്കീം സിയാറത്തിങ്കര, കാസിം കരുവളം എന്നിവരെ തിരഞ്ഞെടുത്തു.
കെ.കെ മൂസ അധ്യക്ഷത വഹിച്ചു. ബഷീര്‍ മങ്കയം ഉദ്ഘാടനം ചെയ്തു. മടിക്കൈ അബ്ദുല്ല ഹാജി സ്വാഗതവും കെപി സുബൈര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Padannakad, Conference, Remembrance, SYS, SSF.
Advertisement:
മുഹമ്മദ് അഷ്‌കര്‍ അലി (ചെയര്‍മാന്‍), ബഷീര്‍ മങ്കയം (കണ്‍വീനര്‍) കെ.കെ. മൂസ (ട്രഷറര്‍), ടി. അബ്ദുര്‍ റഹ്മാന്‍, തറവാട് അബ്ദുര്‍ റഹ്മാന്‍, എ. ഇസ്മാഈല്‍, കെ. മുഹമ്മദ് കുഞ്ഞി കരുവളം (വൈസ് ചെയര്‍മാന്‍മാര്‍), ഷഫീഖ് ഹാഫിളി, ഇബ്രാഹിം മൗലവി, ശൈഖ് ഹമീദ്, സുബൈര്‍ കെ.പി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സബ്കമ്മിറ്റി അംഗങ്ങളായി മടിക്കൈ അബ്ദുല്ല ഹാജി, ഇ.കെ. അബ്ദുര്‍ റഹ്മാന്‍ ഫലാഹ് നഗര്‍, മഹമൂദ് സ്വഫ, ഹാരിസ് കരുവളം, റഫീഖ് എം, അബ്ദുല്‍ സത്താര്‍, ഷറഫുദ്ദീന്‍, റിയാസ് ഗെല്ലി, സൈനുദ്ദീന്‍ വി.പി., മുഹമ്മദ് കുഞ്ഞി ചിറപ്പുറം, ജമാല്‍ കെ., അബ്ദുല്‍ റഷീദ് കെ.പി, സഫാജ്, മന്‍സൂര്‍, ശരീഫ് ജെ.സി.ബി, അബ്ദുല്‍ കരീം ചിക്കന്‍, പിസി. ബഷീര്‍, മുഹമ്മദലി മദീന, ഷാക്കിര്‍ എന്‍പി., ജഅ്ഫര്‍ എന്‍എ., മര്‍ഷിദ് സി.എം., ഫാസില്‍ പി, റാഷിദ്, അര്‍ഷദ് പി., എന്‍.എന്‍ മുസ്തഫ, ഇ.കെ. ഹാരിസ്, ഹക്കീം സിയാറത്തിങ്കര, കാസിം കരുവളം എന്നിവരെ തിരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍