താജുല്‍ ഉലമാ അനുസ്മരണവും ആദര്‍ശ പ്രഭാഷണവും വ്യാഴാഴ്ച
Apr 1, 2014, 15:01 IST
മുള്ളേരിയ: (kasargodvartha.com 01.04.2014) എസ്‌വൈഎസ് മുള്ളേരിയ സോണ്‍ കമ്മിറ്റിയും മഞ്ഞംപാറ മജ്‌ലിസും സംയുക്തമായി സംഘടിപ്പിക്കുന്ന താജുല്‍ ഉലമാ അനുസ്മരണവും ആദര്‍ശപ്രഭാഷണവും വ്യാഴാഴ്ച മൂന്ന് മണിക്ക് മഞ്ഞംപാറ മജ്‌ലിസ് പരിസരത്ത് വെച്ച് നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും.
ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍ സംഗമത്തിന് സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അനുസ്മണ പ്രഭാഷണവും റഫീഖ്‌സഅദി ദേലംപാടി ആദര്‍ശ പ്രഭാഷണവും നടത്തും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് അബ്ദുല്ല ഹസ്സന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് യഹ്‌യല്‍ ഹൈദ്രൂസി തങ്ങള്‍ റഹ്മത്ത്‌നഗര്‍, സയ്യിദ് ജലാലുദ്ദീന്‍ ഹനീഫി തങ്ങള്‍ മലപ്പുറം, സയ്യിദ് ജലാല്‍ തങ്ങള്‍ കുണ്ടാര്‍, സയ്യിദ് മുസ്തഫ തങ്ങള്‍ മഞ്ഞംപാറ, ഉമര്‍ സഖാഫി തലക്കി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഹാരിസ് സഖാഫി കുണ്ടാര്‍, മൂസ സഖാഫി മാതാപുരം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Mulleria, SYS, Qurhan, Thajul Ulama, Islamic speech
Advertisement:
ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍ സംഗമത്തിന് സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അനുസ്മണ പ്രഭാഷണവും റഫീഖ്‌സഅദി ദേലംപാടി ആദര്‍ശ പ്രഭാഷണവും നടത്തും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് അബ്ദുല്ല ഹസ്സന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് യഹ്‌യല്‍ ഹൈദ്രൂസി തങ്ങള്‍ റഹ്മത്ത്‌നഗര്‍, സയ്യിദ് ജലാലുദ്ദീന്‍ ഹനീഫി തങ്ങള്‍ മലപ്പുറം, സയ്യിദ് ജലാല്‍ തങ്ങള്‍ കുണ്ടാര്‍, സയ്യിദ് മുസ്തഫ തങ്ങള്‍ മഞ്ഞംപാറ, ഉമര്‍ സഖാഫി തലക്കി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഹാരിസ് സഖാഫി കുണ്ടാര്‍, മൂസ സഖാഫി മാതാപുരം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍