താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണം സമാപിച്ചു
Feb 25, 2015, 12:02 IST
കുമ്പള: (www.kasargodvartha.com 25/02/2015) എസ്.എസ്.എഫ്. മൊഗ്രാല്‍ സെക്ടര്‍ കമ്മിറ്റി മുളിയടുക്കയില്‍ സംഘടിപ്പിച്ച താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണ പരിപാടിക്ക് ഉജ്ജ്വല സമാപനം. അബ്ദുര്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. അബ്ദുല്‍ ലത്വീഫ് മദനിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ്. കാസര്‍കോട് ഡിവിഷന്‍ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ശാഫി മദനി മുളിയടുക്ക പ്രാര്‍ത്ഥന നടത്തി. പേരോട് മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ എരുമാട് നേതൃത്വം നല്‍കി. മുഹിയുദ്ധീന്‍ സഖാഫി കൊടിയമ്മ, മുഹമ്മദ് സഖാഫി കുറ്റിയാളം, അഷ്‌റഫ് സഖാഫി ഉളുവാര്‍, അബ്ബാസ് സഖാഫി, ഖലീല്‍ സഅദി, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, സിദ്ദീഖ് മാസ്റ്റര്‍, സിറാജ് കോട്ടക്കുന്ന്, തസ്‌ലീം കുന്നില്‍, സലാം ബദ്‌രിയനഗര്‍,ഇര്‍ഷാദ് അലി,ബുഖാരി അബ്ദുല്ല പ്രസംഗിച്ചു.ശഫീഖ് ശാന്തിപ്പള്ളം സ്വാഗതവും ഫൈസല്‍ മുളിയടുക്കം നന്ദിയും പറഞ്ഞു.