city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താജുല്‍ ഉലമ സൗധത്തിന്‌ കുറ്റിയടിച്ചു

ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നിര്‍മിക്കുന്ന താജുല്‍ ഉലമ സൗധത്തിന്‌ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ കുറ്റിയടിക്കുന്നു. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സമീപം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

താജുല്‍ ഉലമ സൗധത്തിന്‌ കുറ്റിയടിച്ചു

Keywords:  Ullal, Jamia-Sa-adiya-Arabiya, Memorial, Building, Kasaragod, Chalanam, Thajul Ulama, Sayyid Fasal Koyamma Thangal.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia