ചെമ്മനാട്ട് താജുല്‍ ഉലമാ മദ്രസ ശനിയാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും
Jan 27, 2017, 11:34 IST
ചെമനാട്: (www.kasargodvartha.com 27.01.2017) ചെമനാട് ലേസ്യത്ത് റോഡില്‍ താജ് എജ്യുക്കേഷന്‍ സെന്റര്‍ പുതുതായി നിര്‍മിച്ച താജുല്‍ ഉലമ മദ്‌റസ ശനിയാഴ്ച രാവിലെ 10.30ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിക്കും.
സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ചെമനാട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ കരീം ഹാജി തളങ്കര, സി എല്‍ ഹമീദ്, അഹ് മദ് ഉപ്പ് കളനാട്, കെ എച്ച് മൊയ്തീന്‍ കോഴിത്തിടില്‍, കെ എച്ച് അബ്ദുല്‍ ഖാദിര്‍ കോഴിത്തിടില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഹാജി കളനാട് സ്വാഗതം പറയും.
Keywords: kasaragod, Chemnad, madrasa, inauguration, kanthapuram, A.P Aboobacker Musliyar, Thajul Ulama Madrassa will be inaugurated by Kanthapuram on Saturday.