ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടുനേര്‍ച്ച: സ്‌നേഹ സംഘ സിറ്റിംഗ് 16 ന്
Jun 14, 2012, 08:36 IST
മുഹിമ്മാത്ത്: ജൂലൈ 2 ന് നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി അംഗടിമുഗര്‍, മുഗു, കുമ്പള സെക്ടര്‍ സ്‌നേഹ സംഘ അംഗങ്ങളുടെ സിറ്റിംഗ് ജൂണ്‍ 16 ന് ശനിയാഴ്ച്ച രാത്രി 7 മണി മുതല്‍ മുഹിമ്മാത്തില്‍ നടക്കും. സിയാറത്ത്, ഉല്‍ഭോദനം, ചര്‍ച്ച, അവലോകനം, ദുആ എന്നിവ നടക്കും. വിവിധ സെക്ഷനുകള്‍ക്ക് വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി, എ.കെ ഇസ്സുദ്ധീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Keywords: Thahirul Ahdal, Anniversary, Muhimmath, Kasaragod