ആത്മീയ സംഗമത്തോടെ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് സമാപിക്കുന്നു
Jun 21, 2013, 20:12 IST
പുത്തിഗെ: അഞ്ച് ദിനങ്ങളിലായി മുഹിമ്മാത്തില്‍ നടന്നു വന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാം ഉറൂസ് മുബാറക്കിന് ആയിരങ്ങളുടെ ആത്മീയ സംഗമത്തോടെ സമാപിക്കുന്നു.
ശക്തമായ മഴയെ അവഗണിച്ച് മുഹിമ്മാത്ത് നഗറില്‍ സംഗമിച്ച വിശ്വാസി സഹസ്രങ്ങള്‍ മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
സയ്യിദ് ഇബ്രാഹീം അല്‍ ഹാദി സഖാഫി ചൂരി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ മലേഷ്യ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ഹബീബ് അഹ്ദല്‍ പാഴൂര്‍, കെ. പി ഹുസൈന് സഅദി, സി അബ്ദുല്ല മുസ്ല്യാര്‍, ബെള്ളിപ്പാടി അബ്ലദുല്ല മുസ്ലിയാര്, അബ്ദുസ്സലാം മൂസ്ല്യാര്‍ ഷാര്‍ജ, സുലൈമാന്‍ കരിവെള്ളൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും പറഞ്ഞു.
Keywords: Kerala, Kasaragod, Muhimmath, Puthige, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.