തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കലാലയ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നു
Dec 4, 2016, 10:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/12/2016) തച്ചങ്ങാട് ഗവ ഹൈസ്‌കൂളിലെ 2006- 07 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കലാലയ മുറ്റത്ത് ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു. ഞായറാഴ്ച തച്ചങ്ങാട് സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി പി ടി എ പ്രസിഡണ്ട് സുകുമാരന്‍ തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥി ശാമിലി അധ്യക്ഷത വഹിച്ചു. 10 വര്‍ഷത്തിനു ശേഷം എല്ലാവരും ഒരിക്കല്‍ കൂടി സൗഹൃദം പങ്കു വെച്ചു. പഴയ ഓര്‍മ്മകള്‍ പങ്കു വെച്ച് സ്‌കൂള്‍ അധ്യാപകര്‍ ആശംസകള്‍ നേര്‍ന്നു. സിറാജ് ഹദ്ദാദ് സ്വാഗതവും ആഷിഖ് ഹദ്ദാദ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kanhangad, school, Meet, Old student, Thachangad, Thachangad school old students meet conducted.