മയ്യത്ത് കുളിപ്പിക്കാനുള്ള ടെന്റ് കൈമാറി
Sep 6, 2015, 12:00 IST
ഉളിയത്തടുക്ക: (www.kasargodvartha.com 06/09/2015) എസ് പി നഗര്‍ ഖിദ്മത്തുല്‍ ഇസ്ലാം സംഘം മയ്യത്ത് കുളിപ്പിക്കാന്‍ സൗകര്യപ്രദമായ ടെന്റ് ഉളിയത്തടുക്ക ബദര്‍ ജമാഅത്ത് കമ്മിറ്റിക്ക് കൈമാറി.
പരിപാടിയില്‍ ജമാഅത്ത് ഖത്തീബ് കരീം ദാരിമി മുഹ് യുദ്ദീന്‍ മൗലവി, ജമാഅത്ത് പ്രസിഡണ്ട് കുഞ്ഞാലി ഹാജി, ജമാഅത്ത് സെക്രട്ടറി സഹദ് ഹാജി, ട്രഷറര്‍ ബഷീര്‍ ഹാജി ഖിദ്മത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികളായ ഷാഫി, യാസര്‍, കബീര്‍, ബാതിഷ എന്നിവര്‍ സംബന്ധിച്ചു.

Keywords: Uliyathaduka, kasaragod, Kerala, Masjid, Tent for Badar Juma masjid Uliyathadka.