വൈദ്യുതി ബില്ലിനെ ചൊല്ലി തര്‍ക്കം; താമസക്കാരിക്ക് വീട്ടുടമയുടെ മര്‍ദനം
Jun 29, 2014, 10:00 IST
കാസര്‍കോട്: വാടക വീടിന്റെ വൈദ്യുതി ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് താമസക്കാരിയെ വീട്ടുടമ മര്‍ദിച്ചു. കുമ്പള കോയിപ്പാടിയിലെ വിജയന്റെ ഭാര്യ സതി (38) ക്കാണ് ശനിയാഴ്ച ഉച്ചയ്ക്ക് മര്‍ദനമെറ്റത്. സതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളയിലെ ജമീലയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന സതി അടുത്തിടെ അവിടെ നിന്ന് വീട് ഒഴിഞ്ഞിരുന്നു. എന്നാല്‍ താമസിച്ച സമയത്തെ വൈദ്യുതി ബില്ലിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ജമീല തന്നെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് സതി പറയുന്നത്.
അതേ സമയം സതി തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് ജമീല കുമ്പളയിലെ ആശുപത്രിയിലും ചികിത്സയിലാണ്.
Also Read:
ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം
Keywords: Kasaragod, House, Assault, Electricity, Kumbala, General-hospital, Hospital, Treatment, Tenant assaulted by landlord.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067