ദേവിക്ക് പൊങ്കാലയര്‍പ്പിക്കാന്‍ നൂറുകണക്കിന് സ്ത്രീകളെത്തി
Dec 2, 2017, 13:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2017) ദേവിക്ക് പൊങ്കാലയര്‍പ്പിക്കാന്‍ നൂറുകണക്കിന് സ്ത്രീകളെത്തി. അടോട്ട് വനദുര്‍ഗ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന മഹോത്സവത്തിന്റെ ഭാഗമായാണ് പൊങ്കാല ചടങ്ങുകള്‍ നടന്നത്. മുഖ്യതന്ത്രി എടമന ഈശ്വരന്‍ തന്ത്രി ഭണ്ഡാരയടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. വൈകിട്ടോടെ ചടങ്ങുകള്‍ സമാപിക്കും.
< !- START disable copy paste -->
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. വൈകിട്ടോടെ ചടങ്ങുകള്‍ സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Temple fest, Kanhangad, Temple fest in Adott temple.
Keywords: Kasaragod, Kerala, News, Temple fest, Kanhangad, Temple fest in Adott temple.