പൈനി തറവാട് പ്രതിഷ്ഠാദിനം
Apr 5, 2012, 07:30 IST
നീലേശ്വരം- പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിനം ഒന്‍പതിന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ചടങ്ങുകള്‍ക്ക് തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കുമെന്നു പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി പി. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ഗണപതിഹോമം. ഉച്ചയ്ക്കു 12 ന് അന്നദാനവുമുണ്ടാകും.
Keywords: Nileshwaram, Kasaragod, Temple fest