തളങ്കര, പാലക്കുന്ന് ചീരുമ്പാ ഭഗവതി ക്ഷേത്രങ്ങളിലെ ആചാരക്കാരന്‍ കുമാരന്‍ ആയത്താര്‍ നിര്യാതനായി
Aug 27, 2015, 11:42 IST
ബദിയഡുക്ക: (www.kasargodvartha.com 27/08/2015) തളങ്കരയിലെയും പാലക്കുന്നിലെയും ചീരുമ്പാ ഭഗവതി ക്ഷേത്രങ്ങളിലെ ആചാരക്കാരനായ കുമ്പഡാജെ പൊടിപ്പള്ളത്തെ കുമാരന്‍ ആയത്താര്‍ (74) നിര്യാതനായി. ഒരുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
സംസ്‌കാരം പൊടിപ്പള്ളത്തെ വീട്ടുവളപ്പില്‍ നടന്നു. കുമ്പഡാജെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കുമ്പഡാജെ ചീരുമ്പാ ഭഗവതി ക്ഷേത്ര സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നാരായണി. മക്കള്‍: ഭാസ്‌കര, ജനാര്‍ദ്ദന, വാസന്തി, ജയന്തി, ശശികല.
മരുമക്കള്‍: ദാമോദരന്‍, വിജയന്‍, രോഷ്‌നി, ശ്യാമള. സഹോദരങ്ങള്‍: ആനന്ദ, ഗിരിജ, ദേവകി, നളിനി.
Keywords: Badiyadukka, Death, Obituary, Kasaragod, Kerala, Kumbadaje, Temple Ajarakkaran Kumaran aithar passes away.
Advertisement: