ഐ.എച്ച്.ആര്‍.ഡി അധ്യാപക നിയമനം
May 18, 2012, 14:13 IST

കുമ്പള: കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി അപ്ളൈഡ് സയന്‍സ് കോളേജില്‍ വിവിധ ഒഴിവുകളില്‍ ഗസ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. തസ്തികയും യോഗ്യതയും ചുവടെ.
ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് - ഇലക്ട്രോണിക്സില്‍ ഒന്നാംക്ളാസ് മാസ്റര്‍ ബിരുദം/ബി.ടെക്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് - കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ളാസ് എം.എസ്.സി/എം.സി.എ/ബി.ടെക്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് - 55 ശതമാനം മാര്‍ക്കോടെ പി.ജി.യും എന്‍.ഇ.ടിയും, ലക്ചറര്‍ ഇന്‍ ഇംഗ്ളീഷ് - 55 ശതമാനം മാര്‍ക്കോടെ പി.ജി.യും നെറ്റും, ലക്ചറര്‍ ഇന്‍ കൊമേഴ്സ് - 55 ശതമാനം മാര്‍ക്കോടെ പി.ജി.യും നെറ്റും, ലക്ചറര്‍ ഇന്‍ മലയാളം - 55 ശതമാനം മാര്‍ക്കോടെ പി.ജി.യും നെറ്റും, ലക്ചറര്‍ ഇന്‍ കന്നട - 55 ശതമാനം മാര്‍ക്കോടെ പി.ജി.യും നെറ്റും, ലക്ചറര്‍ ഇന്‍ ഹിന്ദി - 55 ശതമാനം മാര്‍ക്കോടെ പി.ജി.യും നെറ്റും, ടെക്നീഷ്യന്‍ ഗ്രേഡ് കക - ഇലക്ട്രോണിക്സില്‍ ഒന്നാം ക്ളാസ് ഡിപ്ളോമ/ഡിഗ്രി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ - ഒന്നാം ക്ളാസ് പി.ജി.ഡി.സി.എ/ഡിഗ്രി. അഭിമുഖം മെയ് 31ന് രാവിലെ 10 മണിക്ക്. ഫോണ്‍: 04998-215615.
Keywords: Techers, Vacancy, Kumbala IHRD