പിക്കപ് വാനില്‍ കടത്തിയ തേക്ക് മരത്തടികള്‍ പിടികൂടി; ഡ്രൈവര്‍ കസ്റ്റഡിയില്‍
Sep 7, 2012, 21:16 IST
നീലേശ്വരം: അനധികൃതമായി പിക്കപ് വാനില്‍ കടത്തി കൊണ്ടുപോവുകയായിരുന്ന തേക്ക് മരത്തടികള്‍ പോലീസ് പിടിച്ചെടുത്തു.
Keywords: Nileshwaram, Pickpvan, Wood export, Kasaragod, Driver, Custody
വെള്ളിയാഴ്ച ചോയ്യംകോട്ട് വാഹന പരിശോധന നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിക്കപ്പ് വാനില്‍ കടത്തി വരികയായിരുന്ന തേക്ക് തടികള്‍ പിടികൂടിയത്. വാന്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ വാഹനവും തേക്ക് തടികളും പോലീസ് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറും.