city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ആര്‍.എം.എ­സ്.എ. സ്­കൂ­ളു­ക­ളില്‍ യോ­ഗ്യ­ത­യുള്ള ഇം­ഗ്ലീ­ഷ് അ­ധ്യാ­പക­രെ നി­യ­മിക്കണം'

'ആര്‍.എം.എ­സ്.എ. സ്­കൂ­ളു­ക­ളില്‍ യോ­ഗ്യ­ത­യുള്ള ഇം­ഗ്ലീ­ഷ് അ­ധ്യാ­പക­രെ നി­യ­മിക്കണം'
കാസര്‍­കോട്: സം­സ്ഥാന­ത്ത് പു­തു­താ­യി ആ­രം­ഭി­ച്ച ആര്‍.എം.എ­സ്.എ. സ്­കൂ­ളു­ക­ളില്‍ ഇം­ഗ്ലീ­ഷ് പഠി­പ്പി­ക്കാന്‍ ഇം­ഗ്ലീ­ഷില്‍ ബി­രു­ദ­വും, ബി.എഡും ഉ­ള്ള അ­ധ്യാ­പക­രെ നി­യ­മി­ക്കാത്ത­ത് ഇം­ഗ്ലീ­ഷ് ഭാ­ഷാ പഠന നി­ല­വാ­ര­ത്തെ ബാ­ധി­ക്കുന്നു.

വര്‍­ഷങ്ങള്‍­ക്കു മു­മ്പെ സംസ്ഥാന­ത്തെ എല്ലാ ഹൈ­സ്­കൂള്‍ ക്ലാ­സു­ക­ളിലും ഇം­ഗ്ലീ­ഷ് പഠി­ക്കാന്‍ ഇം­ഗ്ലീ­ഷില്‍ യോഗ്യ­ത നേടി­യ അ­ധ്യാ­പ­കരെ ത­ന്നെ നി­യ­മിച്ച­ത് കു­ട്ടി­ക­ളു­ടെ ഇം­ഗ്ലീ­ഷ് ഭാ­ഷാ പഠ­ന നി­ല­വാര­ത്തെ ഉ­യര്‍­ത്താ­നാണ്. പി­ന്നോ­ക്ക മേ­ഖ­ല­ക­ളില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ആര്‍.എം.എ­സ്.എ. സ്­കൂ­ളി­ലെ കു­ട്ടി­കള്‍ക്കും ഇം­ഗ്ലീ­ഷ് ഭാഷ നൈ­പു­ണ്യം വ­ളര്‍­ത്താ­നു­ള്ള അ­വസ­രം ഉ­ണ്ടാ­ക്കണമെ­ന്ന് എ.കെ.എ­സ്.ടി.യു. ജില്ലാ ക­മ്മി­റ്റി ആ­വ­ശ്യ­പ്പെ­ട്ടു.

യോ­ഗ­ത്തില്‍ ജില്ലാ പ്രസി­ഡന്റ് വി. പ്ര­ശാ­ന്തന്‍ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. സംസ്ഥാന വൈ­സ്­ പ്ര­സിഡന്റ് വി.ടി.വി. മോഹന്‍, പി.വി. കു­മാരന്‍, വി. മാ­ധവന്‍, എം.ടി. രാ­ജീവന്‍, കെ. പ­ത്മ­നാഭന്‍, കെ. വി­നോ­ദ് കു­മാര്‍ എ­ന്നി­വര്‍ പ്രസം­ഗിച്ചു. ജില്ലാ സെ­ക്രട്ട­റി വി. നാ­രാ­യ­ണന്‍ സ്വാ­ഗ­തവും ടി.എ. അ­ജ­യ­കു­മാര്‍ ന­ന്ദിയും പ­റഞ്ഞു.

Keywords:  Teachers, Model-Residential-School, Appoinment, School, AKSTU, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia