city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്
കുമ്പള: കുമ്പള മീപ്പിരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. ദിവസവേതനത്തിലാണ് നിയമനം. ജൂണ്‍ 22ന് വെള്ളിയാഴ്ച 11 മണിക്ക് സ്‌കൂളില്‍വെച്ച് ഇന്റര്‍വ്യൂ നടക്കും. നിശ്ചിതയോഗ്യതയുള്ളവര്‍ അന്നേ ദിവസം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04998-262030 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


Keywords:  Teacher Vacancy, Kasaragod, Kumbala 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia