അധ്യാപക ഒഴിവ്
May 29, 2012, 14:34 IST

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ്, നെല്ലിക്കുന്ന് പ്ളസ്ടു വിഭാഗത്തില്‍ കൊമേഴ്സ് (ജൂനിയര്‍), ബോട്ടണി (ജൂനിയര്‍), അറബിക് (ജൂനിയര്‍) വിഭാഗത്തില്‍ ഒന്ന് വീതം ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ രണ്ടിന് 10.30ന് സ്കൂള്‍ ഓഫീസില്‍ നടത്തും.
Keywords: Teacher Vacancy, Kasaragod