സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ അധ്യാപിക തിരിച്ചെത്തിയില്ലെന്ന് പരാതി
Mar 11, 2020, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2020) സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ അധ്യാപിക തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലെ 27കാരിയാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്.
Updated
Keywords: Kasaragod, News, Kerala, case, Police, enquiry, Missing, Teacher goes missing; case registered
< !- START disable copy paste -->
Updated
Keywords: Kasaragod, News, Kerala, case, Police, enquiry, Missing, Teacher goes missing; case registered