city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മുളിയാര്‍: (www.kasargodvartha.com 14.04.2020) അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൊവ്വലില്‍ താമസിക്കുന്ന ഉപ്പള എ ജെ ഐ യു പി സ്‌കൂളിലെ അധ്യാപകന്‍ സജീഷ് തോംപുന്നയില്‍ (48) ആണ് മരിച്ചത്. ഇരിക്കൂര്‍ സ്വദേശികളും ബേളയില്‍ താമസക്കാരുമായ ജോസഫ്- മേരി ദമ്പതികളുടെ മകനാണ്.
അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോട്ടൂര്‍ എ എല്‍ പി സ്‌കൂളിലെ ജോമിയാണ് ഭാര്യ. മക്കള്‍: മിലിന്‍മേരി തോമസ്, അലിന്‍ ആന്‍ തോമസ്, ജോസഫ് അരിസ്റ്റന്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ജൈനമ്മ, ബെന്നി (എ.ജെ.ഐ.എ.യു.പി
എസ് ഉപ്പള), ഷിബോ. സംസ്‌കാരം ബേള ചര്‍ച്ചില്‍ ബുധനാഴ്ച നടക്കും.


Keywords: Kasaragod, Kerala, News, Muliyar, Death, Teacher, Teacher died due to cardiac arrest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia