city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി.­സി.­ഐ. പഠന സംഗമം കാസര്‍കോട് ഗവ. കോള­ജില്‍ നട­ക്കും

ടി.­സി.­ഐ. പഠന സംഗമം കാസര്‍കോട് ഗവ. കോള­ജില്‍ നട­ക്കും
കാസര്‍കോട്: വ്യക്തിത്വ വിക­സന പദ്ധ­തി­യായ തീം സെന്‍ഡേര്‍ഡ് ഇന്റ­റാ­ക്ഷന്‍ ടി.­സി.­ഐ. പഠന സംഗമം സെപ്തം­ബര്‍ എട്ട്, ഒമ്പ­തിന് കാസര്‍കോട് ഗവ. കോള­ജില്‍ നട­ക്കും. മാറാ­നൊരു മനസ്സ് വള­രാ­നൊരു തീരു­മാനം എന്ന­താണ് തീം.

അധ്യാ­പ­കര്‍, ബിരുദ ബിരു­ദാ­നന്ത വിദ്യാര്‍ത്ഥി­കള്‍, സാമൂഹ്യ പ്രവര്‍ത്ത­കര്‍, മാതാ­പി­താ­ക്കള്‍, പരി­ശീ­ല­കര്‍, വിവിധ സംഘ­ടനാ പ്രതി­നി­ധി­കള്‍ തുടങ്ങി 300 പേര്‍ക്കാണ് പഠന സംഗമത്തില്‍ പങ്കെ­ടു­ക്കാന്‍ അവ­സ­ര­മു­ള്ള­ത്. സന്നദ്ധ സംഘ­ട­ന­യായ സ്വരാജ് കാസര്‍കോ­ട്, പരി­ശീ­ലന ഏജന്‍സിയായ ഫ്രണ്ട്‌ലൈന്‍ കാസര്‍കോട് ഗവ. കോളജ് എന്‍.­.എ­സ്.­എ­സ്.­യൂ­ണിറ്റ് എന്നി­വ­യുടെ സംയു­ക്താ­ഭി­മു­ഖ്യ­ത്തി­ലാണ് പഠന സംഗമം നട­ക്കു­ന്ന­ത്.

കാസര്‍കോട് നഗ­ര­സഭ കോണ്‍ഫ­റന്‍സ് ഹാളില്‍ നടന്ന ഓര്‍ഗ­നൈ­സിംഗ് കമ്മിറ്റി രൂപീക­രണ യോഗ­ത്തില്‍ മുനി­സി­പ്പല്‍ ചെയര്‍മാന്‍ ടി.­ഇ.­അ­ബ്­ദുല്ല അധ്യ­ക്ഷത വഹി­ച്ചു. കമ്മി­റ്റി ഭാര­വാ­ഹി­കള്‍: എന്‍.­എ. നെല്ലി­ക്കുന്ന് എം.­എല്‍.­എ. (ര­ക്ഷാ­ധി­കാരി), ടി.­ഇ.­അ­ബ്­ദുല്ല (ചെ­യര്‍.), അബ്ബാസ് ബീഗം, അര്‍ജു­നന്‍ തായ­ല­ങ്ങാ­ടി, പ്രൊഫ.­എം.­ഗോ­പാ­ലന്‍, പ്രൊഫ. ശ്രീനാ­ഥ്, എന്‍.­എം. സുബൈര്‍ (വൈ.­ചെ­യര്‍.), പി.­കെ. ലാല്‍ (ജ­ന. കണ്‍), മുഹ­മ്മ­ദ­ലി, പത്മ­നാ­ഭന്‍ ബ്ലാത്തൂര്‍, ജോസ് തയ്യില്‍ (കണ്‍.), അബ്ദുല്‍ റഹ്മാന്‍ കു­ഞ്ഞി, മുഹ­മ്മദ് ബഷീര്‍,­എം. ശ്രീല­ത, ഫാറൂഖ് ഖാസിമി, കെ. അബ്ദുല്‍ റഹ്മാന്‍ (സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍)

Keywords: T.C.I Meet, Govt.College, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia