നൗഫല്‍ തളങ്കരയ്ക്ക് ടി.സി.സിയുടെ ഉപഹാരം
Jul 9, 2012, 18:06 IST
കാസര്‍കോട് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നൗഫല്‍ തളങ്കരയ്ക്ക് തളങ്കര ക്രിക്കറ്റ് ക്ലബ്ബിന്റെ (ടി.സി.സി.) ഉപഹാരം യഹ്‌യ തളങ്കര നല്‍കുന്നു. മജീദ് തളങ്കര, ടി.എ. ഷാഫി, നിസാര്‍ തളങ്കര, ബദ്‌റുദ്ദീന്‍ കുണ്ടില്‍, വി.എം. മുനീര്‍, കെ.എം. അബ്ദുര്‍ റഹ്മാന്‍, മുജീബ് തളങ്കര, കെ.എച്ച്. അഷ്‌റഫ്, ഫിറോസ് കടവത്ത്, കെ.എസ്. അഷ്‌റഫ്, പി. മാഹിന്‍ മാസ്റ്റര്‍, അമാന്‍ കോളിയാട്, ആരിഫ് വെസ്റ്റ്, ടി.എ. മുഹമ്മദ് കുഞ്ഞി, ബാങ്കോട് അബ്ദുര്‍ റഹ്മാന്‍, എരിയാല്‍ ഷരീഫ് തുടങ്ങിയവര്‍ സമീപം.
Keywords: Kasaragod, Thalangara, Yahya Thalangara, Naufal Thalangara, Cricket, TCC.