city-gold-ad-for-blogger

ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി: ശില്‍പശാല സംഘടിപ്പിച്ചു

ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി: ശില്‍പശാല സംഘടിപ്പിച്ചു
കാസര്‍കോട്: ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പ്രോജക്ട് അക്ഷയയുടെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. 'ക്ഷയരോഗ നിയന്ത്രണത്തില്‍ സാമൂഹ്യ പങ്കാളിത്തം' വിഷയത്തില്‍ സെമിനാര്‍ ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. രവിപ്രസാദ് ഉദ്ഘാടനം ചെയ്തു.

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് വി.വി. സുകുമാരന്‍, ഡോട്‌സ് പ്ലസ് സൂപ്പര്‍വൈസര്‍ പി. സുനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. അക്ഷയ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടോമി മാത്യു സ്വാഗതവും ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords:  National tb control programme, Journalists, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia