നികുതിവെട്ടിച്ച് കടത്തുകയായിരുന്ന 27 ക്വിന്റല്‍ അടയ്ക്ക പിടികൂടി
Aug 28, 2012, 15:49 IST
കാസര്‍കോട്: നികുതിവെട്ടിച്ച് കര്‍ണാടകയിലേക്ക് മിനിലോറിയില്‍ കടത്തുകയായിരുന്ന 27 ക്വിന്റല്‍ അടയ്ക്ക നികുതി അധികൃതര്‍ പിന്തുടര്ന്ന് പിടികൂടി.
പെര്‍ള ചെക്ക് പോസ്റ്റ് വെട്ടിച്ച് ഖണ്ഡികെ-കജബാ റൂട്ടിലൂടെ കടത്തുകയായിരുന്ന അടയ്ക്കയാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് സ്ക്വാഡ് പിടികൂടിയത്. നിര്‍ത്താതെ പോയ ലോറി 25 കിലോമീറ്ററോളം പിന്തുടര്ന്ന് ഉക്കടയില്വെച്ചാണ് പിടികൂടിയത്.

Keywords: Kasaragod, Arecanut, Perla, Lorry, Tax officers.