city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡ് നിര്‍മ്മാണത്തിനിടെ ടാര്‍ മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു

ഉപ്പള: (www.kasargodvartha.com 09.07.2017) റോഡ് നിര്‍മ്മാണത്തിനിടെ ടാര്‍ മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു. ലാല്‍ബാഗ് കായര്‍ക്കട്ടയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കൈക്കമ്പ- ബായാര്‍ റോഡ് റീടാര്‍ ചെയ്യുന്നതിനായി ടാര്‍ മിക്‌സ് ചെയ്യുന്നതിനിടെ യന്ത്രത്തിന് തീപിടിക്കുകയായിരുന്നു.

തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

റോഡ് നിര്‍മ്മാണത്തിനിടെ ടാര്‍ മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, Road, fire force, Road Tarring, Tar mixing machine burned

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia