വഴിയറിയാതെ ചന്ദ്രഗിരി റോഡിലേക്ക് ടാങ്കര്‍ ലോറി ഓടിച്ചുകയറ്റിയ ഡ്രൈവര്‍ പുലിവാല്‍ പിടിച്ചു
May 14, 2015, 19:11 IST
കാസര്‍കോട്: (www.kasargodvartha.com 14/05/2015) വഴിയറിയാതെ ചന്ദ്രഗിരി റോഡിലേക്ക് ടാങ്കര്‍ ലോറി ഓടിച്ചുകയറ്റിയ ഡ്രൈവര്‍ പുലിവാല്‍ പിടിച്ചു. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. മംഗളുരു ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചന്ദ്രഗിരി റോഡിലേക്ക് കടന്നത്.
ലോറി ചന്ദ്രഗിരി പാലത്തിന് സമീപം എത്തിയപ്പോള്‍ ഇടുങ്ങിയ റോഡ് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ ഗതാഗത തടസവും ഉണ്ടായി. പിന്നീട് പുലിക്കുന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലേക്ക് ടാങ്കര്‍ തിരിച്ച് മണിക്കൂറുകളോളം പണിപ്പെട്ടാണ് ഡ്രൈവര്‍ വീണ്ടും ടാങ്കര്‍ ലോറി ദേശീയ പാതയിലേക്ക് പ്രവേശിപ്പിച്ചത്.

Photos: RK Kasargod
Keywords : Tanker-Lorry, Road, Kasaragod, Kerala, Chandragriri Road, Bridge, Tanker lorry trapped in road for hours.