city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന ടൈലറിന് മര്‍ദനം; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasaragodvartha.com 28.02.2020) കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന ടൈലറിന് മര്‍ദനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗസ്സാലി നഗറില്‍ ടൈലറിംഗ് കട നടത്തുന്ന അബ്ദുല്ലയുടെ പരാതിയില്‍ അലിക്കെതിരെ പോലീസ് കേസെടുത്തത്.

കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന ടൈലറിന് മര്‍ദനം; പോലീസ് കേസെടുത്തു

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ടൈലറിംഗ് കടയില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന തന്നെ കടയിലെത്തിയ അലി അസഭ്യം പറയകയും മുഖത്ത് പഞ്ച് കൊണ്ടിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

Keywords: Kasaragod, Kerala, news, Assault, Tailor, Police, case, complaint, Tailor assaulted; case registered   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia