സംസ്ഥാന സീനിയര്‍ തെയ്ക്കാണ്ടോ ചാമ്പ്യന്‍ഷിപ്പ്: ബിന്‍ദാസിന് സ്വര്‍ണ മെഡല്‍
Dec 5, 2016, 13:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/12/2016) തൃശൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ തെയ്ക്കാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വി.വി. ബിന്‍ദാസ് സ്വര്‍ണ മെഡല്‍ നേടി. കോഴിക്കോട് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിയാണ്.
തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ പുതിയടത്ത് വിജയന്‍- ബിന്ദു ദമ്പതികളുടെ മകനാണ്.
തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ പുതിയടത്ത് വിജയന്‍- ബിന്ദു ദമ്പതികളുടെ മകനാണ്.
Keywords: Kasaragod, Kerala, Competition, winner, taekwondo-championship-gold-medal.