കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നു ടാബ് കവര്‍ന്നു, മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍ പതിഞ്ഞു
Nov 21, 2014, 17:14 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) കമ്പ്യൂട്ടര്‍ വില്‍പന സ്ഥാപനത്തില്‍ നിന്നു 15,000 രൂപ വില വരുന്ന ടാബ് മോഷണം പോയി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ വീഡിയോയില്‍ പതിഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗ്രെപ് സോഫ്റ്റ് സ്ഥാപനത്തിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് മോഷണം നടന്നത്.
സ്ഥാപനത്തിലെത്തിയ ഒരു യുവാവ് കമ്പ്യൂട്ടറുകളുടെയും ലാപ്‌ടോപ്പുകളുടെയും മറ്റും വില ചോദിച്ചിരുന്നു. പിന്നീട് അവിടെയുമിവിടെയുമായി ചുറ്റിത്തിരിഞ്ഞ ശേഷം ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് ടാബുമായി സ്ഥലം വിടുകയായിരുന്നു.
മോഷണം സംബന്ധിച്ച് മാനേജിംഗ് പാര്‍ട്ട്ണര്‍ ഗോകുല്‍ ചന്ദ്രന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. മോഷ്ടാവിനെ ഉടന്‍ കുടുക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ സഹായിക്കുമെന്ന കരുതുന്നു.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ചാരക്കേസ്: നമ്പി നാരായണനെ പേടിച്ച് വിവരാവകാശ കമ്മീഷണര്‍ സ്ഥാനം രാജിവയ്ക്കാന്‍ സിബി മാത്യൂസ് ഒരുങ്ങി?
Keywords : Computer, Kasaragod, Kerala, Tab, Shop, Computer Shop, Robbery, Theft, CCTV, Tablet stolen from computer shop.