കാസര്‍കോടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ യോജിച്ചു നില്‍ക്കണം: എസ്.വൈ.എസ്
Jul 7, 2013, 15:25 IST
കാസര്‍കോട്: ജില്ലയില്‍ കുഴപ്പങ്ങള്‍ക്ക് വിത്തുപാകാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗവും ജാഗ്രത പുലര്‍ത്തണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി.
സമാധാനം വീണ്ടെടുക്കാന്‍ എല്ലാവരും യോജിച്ച് നില്‍ക്കണം. യുവാവ് സമൂഹിക ദ്രോഹികളുടെ കുത്തേറ്റ് മരിച്ചത് നാടിന് മൊത്തം കളങ്കമാണ്. അക്രമികള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും യോജിച്ച് നില്‍ക്കണം. ഇതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍ത്ഥ മതവിശ്വാസികളല്ല. കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത-രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് പള്ളങ്കോട് ആവശ്യപ്പെട്ടു.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
സമാധാനം വീണ്ടെടുക്കാന്‍ എല്ലാവരും യോജിച്ച് നില്‍ക്കണം. യുവാവ് സമൂഹിക ദ്രോഹികളുടെ കുത്തേറ്റ് മരിച്ചത് നാടിന് മൊത്തം കളങ്കമാണ്. അക്രമികള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും യോജിച്ച് നില്‍ക്കണം. ഇതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
![]() |
Pallangod Abdul Kadher |
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Keywords : Kasaragod, Youth, Killed, SYS, Murder, Pallangod Abdul Kadher, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.