എസ്.വൈ.എസ്. റമസാന്‍ പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു
Jul 7, 2012, 10:59 IST
കാസര്‍കോട് : വിശുദ്ധ റമസാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.അബ്ബാസ് ഫൈസി സ്വാഗതം പറഞ്ഞു. എസ്.പി. സലാഹുദ്ദീന്‍, അഹമ്മദ് മുസ്‌ല്യാര്‍ ചെര്‍ക്കള, കണ്ണൂര്‍ അബ്ദുല്ല, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, എന്‍.പി.അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, എം.എ. ഖലീല്‍, ടി.കെ. ഹംസ, ലത്തീഫ് ചെര്‍ക്കള, ദൃശ്യ മുഹമ്മദ്കുഞ്ഞി, ഇ.പി. ഹംസത്തു സഅദി പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: ടി.കെ.എം.ബാവ മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി (രക്ഷാധികാരികള്‍), എസ്.പി. സലാഹുദ്ദീന്‍ (ചെയര്‍), കണ്ണൂര്‍ അബ്ദുല്ല, സി.എ.അബ്ദുല്ലക്കുഞ്ഞി ചാല, ഹമീദ് പറപ്പാടി (വൈ. ചെയര്‍.), എം.എ. ഖലീല്‍ (ജന.കണ്‍), എന്‍.പി. അബ്ദുല്‍ റഹ്മാന്‍, ടി.കെ.ഹംസ, എന്‍.എ. മുഹമ്മദ്കുഞ്ഞി അറന്തോട്, താജുദ്ദീന്‍ ചെമ്പിരിക്ക (ജോ. കണ്‍) ദൃശ്യ മുഹമ്മദ്കുഞ്ഞി (ട്രഷ.).

Keywords: Kasaragod, SYS, Ramzan, Committee