റമസാന്‍ കാമ്പയിന്‍ 21ന് തുടങ്ങും
Jul 6, 2012, 09:00 IST
കാസര്‍കോട്: വിശുദ്ധ റമസാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന സന്ദേശത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന റമസാന്‍ കാമ്പയിന്‍ ഈമാസം 21ന് ആരംഭിക്കും ഓഗസ്റ്റ് 20ന് സമാപിക്കും.
യൂണിറ്റുകളില്‍ മുന്നൊരുക്കം, റമസാന്‍ കിറ്റ് വിതരണം, കുടുംബസഭ, സമൂഹ നോമ്പുതുറ, ബദര്‍ സ്മരണ, പ്രഭാഷണങ്ങള്‍, ഇഅ്തികാഫ് ജല്‍സ, സമൂഹ സിയാറത്ത്, റിലീഫ് ഡേ, പോസ്റ്റര്‍ പ്രദര്‍ശനം, ഈദ് സംഗമം സംഘടിപ്പിക്കും. മേഖലാ തലങ്ങളില്‍ തര്‍ബിയത്ത് ക്യാമ്പുകള്‍, ഇഫ്താര്‍ മീറ്റ് എന്നിവയും ജില്ലാതലങ്ങളില്‍ റമസാന്‍ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.
കാമ്പയിന്‍ ഭാഗമായി കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് അന്തിമരൂപമായി. കാഞ്ഞങ്ങാട്ട് റഹ്മത്തുല്ലാഹ് സഖാഫി എളമരവും കാസര്‍കോട്ട് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയും പ്രഭാഷണം നടത്തും.
എ ബി അബ്ദുല്ലുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ടെ പ്രഭാഷണ പരിപാടിയുടെ വിജയത്തിന് 313 സ്വാഗതസംഘം രൂപവത്കരിച്ചു. ഹസ്ബുല്ലാഹ് തളങ്കര ഉദ്ഘാടനം ചെയ്തു. അശ്‌റഫ് കരിപ്പൊടി, റശീദ് കാക്കടവ് പ്രസംഗിച്ചു.

Keywords: SYS Ramzan camp, Kasaragod