എസ്.വൈ.എസ്. പുത്തിഗെ സര്‍ക്കിള്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം 18ന്
May 14, 2013, 11:47 IST
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാമത് ഉറൂസ് മുബാറകിന്റെ ഭാഗമായി എസ്.വൈ.എസ് പുത്തിഗെ സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം 18ന് ശനി വൈകിട്ട് മൂന്ന് മണിക്ക് സീതാംഗോളി എ.ബി.എ. കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കും.
സര്‍ക്കിള്‍ പ്രസിഡന്റ് ഹംസ സഖാഫി ഉപ്പിനയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എസ്.എം.എ. ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അനുസ്മരണ പ്രാഭാഷണം നടത്തും. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്കും ഹാഫിള് സയ്യിദ് ഹദ്ദാദ് തങ്ങള്‍ പയോട്ട ദിക്‌റ് ഹല്‍ഖക്കും നേതൃത്വം നല്‍കും.
സയ്യിദ് ഹബീബ് അഹ്ദല്‍, കന്തല്‍ സൂപ്പി മദനി, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ബഷീര്‍
പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, സി.എന്‍. ജാഫര്‍, ഹംസ സഖാഫി ഒലയമ്പാടി, സുലൈമാന്‍ ഹാജി സീതാംഗോളി, ഉമര്‍ സഖാഫി കൊമ്പോട്, സൂപ്പി സീതാംഗോളി, ഇബ്രാഹീം സഅദി മുഗു, സഈദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉറൂസ് മുബാറകിനോട് അനുബന്ധിച്ച് സര്‍ക്കിളിലെ 23 മഹല്ലുകളില്‍ അനുസ്മരണ പരിപാടികള്‍ നടത്തും.

Keywords: SYS, Puthige, Remembrance, Thahirul Ahdal Thangal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News