എസ്.വൈ.എസ് മിഷന്-2014 പ്രഖ്യാപന സമ്മേളനത്തിന് പ്രതിനിധികള്‍ പുറപ്പെട്ടു
Nov 23, 2013, 08:50 IST
കാസര്‍കോട്: സ്ത്രീ ശാക്തീകരണവും യുവജന വിദ്യാഭ്യാസ ജീവകാരുണ്യ സേവന പദ്ധതികളും മുഖ്യഅജണ്ടയാക്കി എസ്.വൈ.എസ് ആചരിക്കുന്ന മിഷന്-2014 പ്രഖ്യാപന സമ്മേളനം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കാസര്‍കോട് ജില്ലയിലെ ഒമ്പത് സോണല്‍ ഭാരവാഹികളും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പ്രതിനിധികളായി സംബന്ധിക്കും.
പ്രഖ്യാപന സമ്മേളനത്തില്‍ സംബന്ധിക്കുന്ന കാസര്‍കോട് സോണിലെ പ്രതിനിധികളുമായുള്ള വാഹനം രാവിലെ വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍നിന്നും പുറപ്പെട്ടു. സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഹമീദ് മൗലവി ആലംപാടി, അമീറലി ചൂരി, ബഷീര്‍ പുളിക്കൂര്‍, അശ്റഫ് കരിപ്പൊടി, കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ യാത്രാസംഘത്തിനു നേതൃത്വം നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, SYS, Conference, Kerala, Mission 2014, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752