എസ്.വൈ.എസ്. മഞ്ചേശ്വരം സോണിന് പുതിയ സാരഥികള്‍
Mar 10, 2013, 11:55 IST
![]() |
Abbas Haji Uppala |
![]() |
Sayyid Ahmed Jalal Thangal |
മറ്റു ഭാരവാഹികള്‍: മുഹമ്മദലി അഹ്സനി മുസോടി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അലങ്കാര്‍ മുഹമ്മദ് ഹാജി, ഉസ്മാന് സഖാഫി തലക്കി(വൈ.പ്രസി.), മുഹമ്മദ് സഖാഫി തോക്ക, അലിമാസ്റ്റര്‍ കണ്ണൂര്‍, നാസ്വിര്‍ മുട്ടം, ഹസന്‍കുഞ്ഞി ഗുവദപ്പടുപ്പ് (ജോ.സെക്ര.)
ജില്ലാ കൗണ്‍സിലിലേക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ അല്‍ബുഖാരി, സി. അബ്ദുല്ല മുസ്ലിയാര് ഉപ്പള, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുഹമ്മദലി അഹ്സനി, ഹസന് അഹ്സനി കുബണൂര്‍, മുഹമ്മദ് സഖാഫി തോക്ക, അലങ്കാര്‍ മുഹമ്മദ് ഹാജി എന്നിവരെ തെരെഞ്ഞെടുത്തു.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മ് സഖാഫി തോക്ക സ്വാഗതവും അബ്ബാസ് ഹാജി ഉപ്പള നന്ദിയും പറഞ്ഞു.
Keywords : Manjeshwaram, SYS, President, Kerala, Kasaragod, Re-Organisation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, SYS Manjeshwaram zone office bearers