മഞ്ചേശ്വരത്ത് വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ എസ് വൈ എസ് നേതാവിന് നേരെ അക്രമം
May 16, 2016, 16:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/05/2016) മഞ്ചേശ്വരം കൊടലമുഗറു വാണിവിജയ സ്‌കൂളില്‍ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന എസ് വൈ എസ് നേതാവിന് നേരെ അക്രമം. കല്ലുകൊണ്ട് തലയ്ക്ക് കുത്തേറ്റ എസ് വൈ എസ് സോണല്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് സഅദിയെ(45) മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അക്രമം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
Keywords: Manjeshwaram, Assault, Mangalore, Hospital, Muslim-league, Police, Violence, Kasaragod, Vice President, School.