എസ് വൈ എസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
Aug 3, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 03/08/2016) എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള കാസര്‍കോട് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ഖലീല്‍ സ്വാഗതം പറഞ്ഞു.
സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍, കെ എം അബ്ബാസ് ഫൈസി പുത്തിഗെ, എസ് പി സലാഹുദ്ദീന്‍, യു സഹദ് ഹാജി, എന്‍ പി അബ്ദുര്‍ റഹ് മാന്‍, അബ്ദുസലാം ദാരിമി ആലംപാടി, സിദ്ദീഖ് നദ് വി ചേരൂര്‍, ഹാരിസ് ദാരിമി ബെദിര, ഫള്‌ലു റഹ് മാന്‍ ദാരിമി കുമ്പടാജെ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ബദ്‌റുദ്ദീന്‍ ചെങ്കള (പ്രസിഡണ്ട്), എം എ ഖലീല്‍ മുട്ടത്തൊടി (ജനറല്‍ സെക്രട്ടറി), ഹമീദ് പറപ്പാടി (ട്രഷറര്‍), സി എ അബ്ദുല്ലക്കുഞ്ഞി ചാല, അബ്ദുല്ല മൗലവി പാണലം, സി എം ബി ഫൈസി ആദൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍). അബ്ദുര്‍ റസാഖ് ദാരിമി പള്ളത്തടുക്ക, റഷീദ് ബെളിഞ്ചം, സി ഐ അബ്ദുസലാം (സെക്രട്ടറിമാര്‍). 21 അംഗ ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും തെരെഞ്ഞെടുത്തു.
Keywords : SYS, Kasaragod, Committee, Office- Bearers, Meeting, Mandalam, SYS Kasargod Mandalam committee office bearers.